എക്സൽ വിബിഎസ് 2023: മാസ്റ്റേഴ്സ് ട്രെയിനിങ് ഫെബ്രുവരി 17, 18 തീയതികളിൽ തിരുവല്ല കുന്നന്താനം സെഹിയോൻ ക്യാമ്പ് സെന്ററിൽ

തിരുവല്ല: വീണ്ടും ഒരു വിബിഎസ് കാലം വരവായി.ഈ വർഷവും വ്യത്യസ്തമായ ചിന്താവിഷയവുമായി ഇന്ത്യയിലെ പ്രമുഖ കുഞ്ഞുങ്ങളുടെ ഇടയിലെ പ്രവർത്തനമായ എക്സൽ വിബിഎസ് എത്തിക്കഴിഞ്ഞു. ONE PLUS (Daniel 3:25) Never Alone എന്നതാണ് ചിന്താവിഷയം. ഈ ചിന്താവിഷയം അടിസ്ഥാനമാക്കിയ എക്സൽ വിബിഎസ് 2023 വിബിഎസ് ൻ്റെ സിലബസുകൾ തയ്യാറായി കഴിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിൽനിന്നുള്ള എക്സൽ വിബിഎസ് ലീഡേഴ്സ് മാസ്റ്റേഴ്സ് പരിശീലനത്തിൽ പങ്കെടുക്കും തുടർന്ന് കേരളത്തിലെ പല ജില്ലകളിലും ഇന്ത്യയിലെ 15 ഭാഷകളിലും വിവിധ സംസ്ഥാനങ്ങളിലും എക്സൽ വിബിഎസ് ലീഡേഴ്സ് ഡയറക്ടേഴ്സ് പരിശീലനങ്ങൾക്ക് നേതൃത്വം നൽകും കർണാടക, തെലുങ്കാന, ഡൽഹി, മഹാരാഷ്ട്ര , ഗുജറാത്ത്, ഒറീസ, തമിഴ്നാട് , വെസ്റ്റ് ബംഗാൾ , നേപ്പാൾ, ബീഹാർ, ഭോപ്പാൽ, റായ്പൂർ,കാൺകീർ എന്നിവടങ്ങളിലും പരിശീലനങ്ങൾ നടക്കും .
കൂടാതെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും യുകെ, അയർലൻഡ്, യുഎസ് കാനഡ, രാജ്യങ്ങളിലും ഇംഗ്ലീഷിൽ ഉള്ള പരിശീലനങ്ങളും നടക്കും.
പരിശീലനങ്ങളിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യുവാൻ അവസരമുണ്ട്.

ഈ ട്രെയിനിംഗുകളിൽ പങ്കെടുക്കുവാൻ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്യുക. മാസ്റ്റേഴ്സ് പരിശീലനം ഫെബ്രുവരി 17-18 തീയതികളിൽ തിരുവല്ലായിൽ നടക്കുന്നു. കൂടുതൽ വിവരത്തിന് 95266 77871. ൽ വിളിക്കുക.
https://forms.gle/mr5Kp4SMcXYSqs8LA
കൂടുതൽ വിവരങ്ങൾക്ക്
9746818422, 99474 01731

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading