വേങ്ങൂർ സെൻ്റർ പി. വൈ. പി. എ. മുറ്റത്ത് കൺവൻഷൻ നടത്തുന്നു

KE NEWS DESK

വേങ്ങൂർ: ഐ. പി. സി. വേങ്ങൂർ സെൻ്റർ പി. വൈ. പി. എ. യുടെ ആഭിമുഖ്യത്തിൽ 2023 ഫെബ്രുവരി 19, 20 തീയതികളിൽ ഐ. പി. സി. എബനേസർ വെളിച്ചിക്കാല സഭാങ്കണത്തിൽ വെച്ച് മുറ്റത്ത് കൺവൻഷൻ നടത്തപ്പെടുന്നു. സെൻ്റർ മിനിസ്റ്റർ റവ: ഡോ: ജോൺസൺ ഡാനിയേൽ ഉത്ഘാടനം നിർവ്വഹിക്കും. ഇവാ: ഷിബിൻ ജി. ശാമുവേൽ, ഇവാ: അജി ഐസക്ക് എന്നിവർ വിവിധ ദിവസങ്ങളിലായി ദൈവവചനം സംസാരിക്കും. വേങ്ങൂർ സെൻ്റർ പി. വൈ. പി. എ. ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply