ലൈസാമ്മ മാണി (53) അക്കരെ നാട്ടിൽ

അണക്കര: ചക്കുപള്ളം കന്നുകുഴിയിൽ (മണർകാട്) നടുവിലേടത്ത് കുടുംബാംഗം പാസ്റ്റർ മാണി കെ. ഫിലിപ്പിന്റെ ഭാര്യ ലൈസാമ്മ മാണി (53) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്‌കാരം തിങ്കളാഴ്ച (6/2/2023) ഉച്ചകഴിഞ്ഞു 2 മണിക്ക് 6 മൈൽ ഐ പി സി ശാലോം ചർച്ച് സെമിത്തേരിയിൽ. പരേത ലൈസാമ്മ കൊച്ചറ മുരിക്കാട്ടു കുടുബാംഗമാണ്.
മക്കൾ: മിരൻഡ, മനു. മരുമക്കൾ: ഷിജു തടത്തിൽ റാന്നി , ബ്ലെസ്ലി കിളിനിലത്തു അടൂർ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.