അമ്മിണി ശാമൂവൽ (87) അക്കരെ നാട്ടിൽ

റാന്നി: പൂഴികുന്ന് ചരിവു കാലയിൽ പരേതനായ ശമുവേലിന്റെ ഭാര്യ അമ്മിണി ശമുവേൽ (87) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷ 21 ശനിയാഴ്ച രാവിലെ എട്ടു മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12:30ന് പൂഴിക്കുന്ന് ഐ .പി. സി വെള്ളയിൽ സെമിത്തേരിയിൽ നടക്കും.
മക്കൾ:രാജമ്മ, ജോയ് ,മേരി , ജോണി.
മരുമക്കൾ: പരേതനായ കൊച്ചുകുഞ്ഞ്, കുഞ്ഞൂഞ്ഞമ്മ ജോയി ,പരേതനായ വിജയദാസ്, ഡെയ്സി ജോണി.

-ADVERTISEMENT-

-ADVERTISEMENT-

You might also like