പി.ഓ ബേബി (57) അക്കരെ നാട്ടിൽ

അബുദാബി: അബുദാബി കല്ലുമല ദൈവസഭാംഗം പി ഓ ബേബി (57) അബുദാബി അലൈൻ യാത്രാമധ്യേ ഹൃദയാഘാതം മൂലം നിത്യതയിൽ ചേർക്കപ്പെട്ടു. പരേതൻ റാന്നി സ്വദേശിയാണ്. സംസ്കാരം പിന്നീട്. ഭാര്യ ഷിനി. മക്കൾ : ജോബി, ജോബൽ, ജ്യോതി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.