പാസ്റ്റർ ചാക്കോ ഏബ്രഹാമിന്റെ (ജോണിക്കുട്ടി 73) സംസ്കാരം ഇന്ന്

പുല്ലാട്: വൈശ്യമുട്ടത്ത് പാസ്റ്റർ ചാക്കോ ഏബ്രഹാം (ജോണിക്കുട്ടി 73) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് രാവിലെ 8 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 9 ന് പൂവത്തൂർ ഐ.പി.സി എബനേസർ സഭാ ഹാളിൽ ശുശ്രൂഷയ്ക്ക് ശേഷം 12 ന് സഭാ സെമിത്തേരിയിൽ.

ഭാര്യ: റാന്നി പാറയ്ക്കൽ ചിന്നമ്മ. മക്കൾ: ബ്ലെസി, ബ്രൈറ്റി, ബ്ലസൻ. മരുമക്കൾ: പോൾസൺ, ജോൺസൺ, ജാനറ്റ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.