ശോശാമ്മ ബേബി(87) അക്കരെ നാട്ടിൽ

KE NEWS DESK

ചേപ്പാട് : ഐപിസി ചേപ്പാട് സഭയുടെ പാസ്റ്റർ കെ സി ജേക്കബിന്റെ മാതാവും പരേതനായ തലവടി കല്ലുപുരയ്ക്കൽ ചാക്കോ ബേബിയുടെ ഭാര്യയുമായ ശോശാമ്മ ബേബി(87) ഇന്നു (11/01/2023) രാവിലെ 1:30 ന് മുബൈയിൽ വച്ചു താൻ പ്രീയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം മുബൈയിൽ വച്ച് നടക്കും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.