തോണ്ടലിൽ പ്രിൻസ് വില്ലയിൽ പി എം ജോൺ (84)അക്കരെ നാട്ടിൽ

KE NEWS DESK

അടൂർ:  തോണ്ടലിൽ പ്രിൻസ് വില്ലയിൽ പി എം ജോൺ (84)ഇന്ന് രാവിലെ താൻ പ്രീയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ പ്രിൻസ് പ്രെയ്സണിന്റെ പിതാമഹനാണ് പ്രിയ പിതാവ്.
ഭാര്യ : അമ്മിണി ജോൺ
മക്കൾ: ഷീലു റെജി, പ്രെയ്സൺ ജോൺ(Late)
മരുമക്കൾ: റെജി, ഷീബ
ദുഖാർത്ഥരായ കുടുംബാംഗങ്ങളെ കർത്താവ് ആശ്വസിപ്പിക്കട്ടെ. ക്രൈസ്തവ എഴുത്തുപുര ആഗോള കുടുംബത്തിന്റെ ദുഖവും പ്രത്യാശയും രേഖപെടുത്തുന്നു.സംസ്കാരം പിന്നീട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.