അന്നമ്മ കുരുവിള (ആനിയമ്മ 82) അക്കരെ നാട്ടിൽ

ആഞ്ഞിലിത്താനത്ത് കൊച്ചിയിൽ പൂവത്തുമൂട്ടിൽ കുരുവിള ദാനിയേലിന്റെ ഭാര്യ അന്നമ്മ കുരുവിള (ആനിയമ്മ 82) ഇന്ന് ജനുവരി 10 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
റാന്നി പ്ലാച്ചേരിൽ മുണ്ടുതറയിൽ കുടുബാംഗമാണ്.
മക്കൾ: സ്റ്റാലി (കാനഡ), സോളി (ന്യൂയോർക്ക്), പാസ്റ്റർ ഡാനി (ബാഗ്ലൂർ). മരുമക്കൾ: റോബി, റോണി, സൂസൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.