ഐ.സി.പി.എഫ് യു.കെ: ‘BOAST IN CHRIST’ ഫെബ്രുവരി 18 ന്

KE News Desk UK

കേംബ്രിഡ്ജ്: ഐ.സി.പി.എഫ് യു.കെയുടെ ആഭിമുഖ്യത്തിൽ ‘BOAST IN CHRIST’ ഫെബ്രുവരി 18 ശനിയാഴ്ച രാവിലെ 9 മുതൽ 4 വരെ കേംബ്രിഡ്ജ് ക്യൂൻസ് എഡിതിസ് വേയിലെ ദി നെതെർഹാൾ സ്കൂളിൽ (CB1 8NN) നടക്കും. റവ ജേക്കബ് മാത്യു ദൈവവചനത്തിൽ നിന്ന് സംസാരിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like