W.B.P.F: ഇംഗ്ലീഷ് സർവീസ് ജനുവരി 15 മുതൽ വാട്ഫോർഡിൽ

വാട്ഫോർഡ് / (യു.കെ): വേർഡ് ഓഫ് ഹോപ് ബഥേസ്ദാ പെന്തെക്കോസ്തൽ ഫെല്ലോഷിപ്പിന്റെ ഇംഗ്ലീഷ് സർവീസ് ജനുവരി 15 മുതൽ വാട്ഫോർഡിൽ.

എല്ലാ ഞായറാഴ്ചയും രാവിലെ 9 മുതൽ 10 വരെ ടോൽപിറ്റസ് ലൈനിലെ ഹോളിവെൽ പ്രൈമറി സ്കൂളിൽ (WD18 6L) നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.