ലീലാമ്മ രാജൻ (64) അക്കരെ നാട്ടിൽ

അടൂർ / വടക്കടത്തുകാവ്: വയല ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അംഗം ചരുവിളപുത്തൻ വീട്ടിൽ ലീലാമ്മ രാജൻ (64) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം 12 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിലെയും വയല ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിലെയും ശുശ്രൂഷയ്ക്ക് ശേഷം 12ന് മണക്കാല സെമിത്തേരിയിൽ. ഭർത്താവ്: രാജൻ.
മക്കൾ: ഷിബു (കാനഡ ),ഷൈജു
മരുമക്കൾ:
ഷീബ (കാനഡ ),വിധു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.