പി. സി മത്തായി (83) അക്കരെനാട്ടിൽ

മാനന്തവാടി തൃശ്ശിലേരി പുളിക്കകുടിയിൽ മത്തായി അക്കരെനാട്ടിൽ.
ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: സ്കറിയ, പൗലോസ്, സിൽവി, ഷൈല. മരുമക്കൾ: സാറാക്കുട്ടി കണങ്ങംപൊതി, ജിബി കുന്നത്ത്, വർഗീസ് വാച്ചേരി, കുര്യാച്ചൻ ചെറുവേലിക്കൽ. സംസ്കാരം ഇന്നു (ജനുവരി 8) ഉച്ചയ്ക്ക് ശേഷം സുൽത്താൻ ബത്തേരി പുത്തൻകുന്ന് എ. ജി ചർച്ച് സെമിത്തേരിയിൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.