കർണാടകത്തിൽ ബൈബിൾ വിതരണം ചെയ്‌ത മിഷണറിമാരെ ആക്രമിച്ചു

കർണാടകത്തിൽ ബൈബിൾ വിതരണം ചെയ്‌ത ക്രിസ്ത്യൻ മിഷണറിമാരെ ആൾക്കൂട്ടം ആക്രമിച്ചു. കഴിഞ്ഞ 23ന് ബംഗളൂരുവിലെ മല്ലേശ്വരത്തായിരുന്നു സംഭവം. പ്രദേശവാസികൾ ചേർന്ന്‌ ആക്രമിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായാണ്‌ ബൈബിളും ചോക്ലേറ്റും വിതരണം ചെയ്‌തത്‌. ആർക്കും നിർബന്ധിച്ച്‌ നൽകിയില്ല’–മിഷണറി സംഘത്തിലെ റെബേക്ക പറഞ്ഞു. സംഭവത്തിൽ അഖില ഭാരത് ക്രിസ്ത്യ മഹാസഭ കർണാടക ഡിജിപിക്ക്‌ പരാതി നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading