കാനഡ ചാപ്റ്ററിന്റെ രണ്ടാമത് വാർഷിക കോൺഫറൻസ് മാർച്ച് 17 മുതൽ ടൊറന്റോയിൽ

ടോറോന്റോ : ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്ററിന്റെ രണ്ടാമത് വാർഷിക കോൺഫറൻസ് (KECAC)2023 മാർച്ച് മാസം 17 18 തീയതികളിൽ ടൊറന്റോ പിയേഴ്‌സൺ എയർപോർട്ടിന് സമീപമുള്ള ഹോളിഡേ ഇൻ ഈസ്റ്റ് ഹോട്ടലിൽ വച്ച് നടക്കും. 17 തീയതി വെള്ളിയാഴ്ച വൈകിട്ട് 7.00 മണിക്ക് പ്രാർത്ഥിച്ചു ആരംഭിക്കുന്ന കോൺഫെറൻസിൽ പാസ്റ്റർ ഷിബു തോമസ് (USA) മുഖ്യ പ്രസംഗകനായിരിക്കും. കെ ഇ കാനഡ വർഷിപ്പ് ടീം സംഗീതശുശ്രുഷകൾക്കു നേതൃത്വം നൽകും.

Toronto: The Second Annual Conference of the Kraisthava Ezhuthupura Canada Chapter (KECAC) will be held on March 17-18, 2023 at the Holiday Inn East Hotel near Toronto Pearson Airport. Pastor Shibu Thomas (USA) will be the keynote speaker at the conference which will start with prayer on Friday 17th at 7.00 pm. The KE Canada Worship Team will lead the musical services.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.