പാപ്പച്ചൻ ദാനിയേൽ അക്കരെ നാട്ടിൽ

കൊട്ടാരക്കര: ശാരോൻ ഫെലോഷിപ്പ് ചർച്ച് യൂ. കെ. റീജിയൺ മിനിസ്റ്റർ പാസ്റ്റർ സാംകുട്ടി പാപ്പച്ചന്റെ പിതാവ് ഓടനാവട്ടം നെടിയവിളയിൽ പാപ്പച്ചൻ ദാനിയേൽ നിത്യതയിൽ ചേർക്കപ്പെട്ടു. ഓടനാവട്ടം ശാരോൻ ഫെലോഷിപ്പ് സഭാഗമായിരുന്നു. സംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 9 മണിക്ക് ഓടനാവട്ടം ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ ആരംഭിച്ച്‌ ഓടനാവട്ടം ഷാരോൺ സെമിത്തേരിയിൽ നടക്കും.
ഭാര്യ: സാറാമ്മ പാപ്പച്ചൻ. മക്കൾ: സജിനി, മേഴ്സി, ജോയിസ്, പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ (UK), കുഞ്ഞുമോൾ.
മരുമക്കൾ: കുഞ്ഞുമോൻ Y, പാസ്റ്റർ റോയി ജോർജ്ജ്, സജിജോൺ, ഗ്ലോറി സാം, പാസ്റ്റർ വർഗ്ഗീസ് മാത്യു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.