ഐ പി സി യു കെ ആൻഡ് അയർലണ്ട് റീജിയൺ പി വൈ പി ഐ ക്ക് പുതിയ നേതൃത്വം

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ യുകെ & അയർലണ്ട് റീജിയൺ പി വൈ പി എ യുടെ 2022-2025 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

News Middle Advt Banner

റീജിയണൽ പ്രസിഡന്റ്പാസ്റ്റർ. ജേക്കബ് ജോർജ് ന്റെ അധ്യക്ഷയിൽ കൂടിയ മീറ്റിംഗിൽ പ്രസിഡന്റ് ബ്രദർ. ജൊവിൻ ജോർജ് (ഗ്ലാസ്ഗോ), വൈസ് പ്രസിഡന്റ് ബ്രദർ. സാംസൺ സാമുവേൽ (ലണ്ടൻ), സെക്രട്ടറി ബ്രദർ. എബിൻ എബ്രഹാം (ഡെർബി), ജോയിന്റ് സെക്രട്ടറി ബ്രദർ. ലിബിൻ മാത്യു ജോൺ (ലിവർപൂൾ), ട്രഷറർ ബ്രദർ. ബ്ലെസ്സൺ ബാബു (കേംബ്രിജ്)
എന്നിവരെ കൂടാതെ 20 കൌൺസിൽ
അംഗങ്ങളേയും അന്നെ ദിവസം തിരഞ്ഞെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading