‌ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും ഡിസംബർ 25 മുതൽ

വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്‌

റാന്നി: ഐ. പി. സി എബനേസർ വാർഷിപ് സെന്റർ, ചെറുകാരപടി, വലിയകുളം ഒരുക്കുന്ന ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും ഡിസംബർ 25 ഞായർ മുതൽ 31 ശനി വരെ നടക്കും.

News Middle Advt Banner

പ്രസ്തുത മീറ്റിംഗിൽ പാസ്റ്റർ വർഗീസ് എബ്രഹാം (രാജു മേത്ര) റാന്നി ഈസ്റ്റ്‌ ഡിസ്ട്രിക്ട് പാസ്റ്റർ, പാസ്റ്റർ ജോസ് പുല്ലാട്, പാസ്റ്റർ റെജി ഇടുക്കി, സിസ്റ്റർ ഷെർലി തിരുവനന്തപുരം,പാസ്റ്റർ നോബി കുമരകം തുടങ്ങിയ കൃപാവര പ്രാപ്തരായ ദൈവദാസൻ മാർ ശ്രുശൂഷിക്കുന്നു. രാവിലെ 10:30 മുതൽ 1 മണിവരെയും വൈകിട്ട് 6:30 മുതൽ 8:30 വരെയുമായി രണ്ട് സെഷനായി നടക്കുന്ന മീറ്റിംഗുകൾക്കു പാസ്റ്റർ റോയി ജോർജ് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading