എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങളില്‍ ഭഗവദ് ഗീത പഠിപ്പിക്കണം എന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങളില്‍ ഭഗവദ് ഗീത പഠിപ്പിക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍. ആറ്, ഏഴ് ക്ലാസുകളിലെ എന്‍ സിഇ ആര്‍ ടി പാഠപുസ്തകങ്ങളില്‍ ശ്രീമദ് ഭഗവദ് ഗീതയെക്കുറിച്ചുള്ള പരാമര്‍ശങ്ങളും പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ സംസ്‌കൃത പാഠപുസ്തകങ്ങളിലെ ശ്ലോകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് തിങ്കളാഴ്ച ലോക്സഭയെ അറിയിച്ചു.

News Middle Advt Banner

അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ ഹരിയാനയിലെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഗീതാ ശ്ലോകങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നേരത്തെ അറിയിച്ചിരുന്നു. ഭഗവത് ഗീതയിലെ ശ്ലോകങ്ങള്‍ ചൊല്ലാന്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാനൊരുങ്ങുകയാണ് എന്നും ഖട്ടര്‍ പറഞ്ഞിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading