നിലമ്പൂർ കണ്ണാരപറമ്പിൽ ഏലിയാമ്മ (ലില്ലി 66) അക്കരെ നാട്ടിൽ

നിലമ്പൂർ: റ്റി.പി.എം നിലമ്പൂർ (കോഴിക്കോട് സെന്റർ) സഭാംഗം കണ്ണാരപറമ്പിൽ വീട്ടിൽ വർഗീസിന്റെ (സണ്ണി) ഭാര്യ ഏലിയാമ്മ (ലില്ലി 66 ) നിത്യതയിൽ പ്രവേശിച്ചു. പോത്തുകൽ മുളങ്കുഴിയിൽ കുടുബാംഗമാണ്. സംസ്കാരം നാളെ ഡിസംബർ 5 ന് രാവിലെ 9:30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.
മക്കൾ: ലിജി , സജി, ഷെറിൻ. മരുമക്കൾ: സന്തോഷ് , അനൂപ്.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like