റാഫി കാട്ടുമാത്ത് (30) ഖത്തറിൽ നിര്യാതനായി

ദോഹ: സെന്റ് തോമസ് സീറോ മലബാർ കത്തോലിക്ക ഇടവകാംഗവും, ജീസസ് യൂത്ത്‌ സജീവ പ്രവർത്തകനുമായ ശ്രീ.റൊസാരിയോ റാഫി കാട്ടുമാത്ത് (30) ദോഹയിൽ നിര്യാതനായി
കുറച്ചുനാളായി ക്യാൻസർബാധിതനായി ഹമദ് ഹോസ്‌പിറ്റലിൽ ചികിൽത്സയിൽ ആയിരുന്നു. മൃതസംസ്ക്കാരം പിന്നീട് തൃശൂർ അതിരൂപതയിലെ, ചെങ്ങാലൂർ സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.
ഭാര്യ: സ്റ്റാർജി

-ADVERTISEMENT-

-ADVERTISEMENT-

You might also like