പാസ്റ്റർ സാം ജോർജിന്റെ പിതാവ് പി വി ജോർജ് (90) അക്കരെ നാട്ടിൽ

വെൺമണി: കേരള ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഒട്ടാവാ സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സാം ജോർജിന്റെ പിതാവ് വെൺമണി കുന്നുംപുറത്തു സാംവില്ലയിൽ പി വി ജോർജ് (90) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ വെൺമണി സൗത്ത് ഹെബ്രോൻ സഭാംഗം ആണ് പരേതൻ. സംസ്ക്കാരം പിന്നീട്.
ഭാര്യ: തങ്കമ്മ ജോർജ്; മക്കൾ: ജെസ്സി(യു എസ് എ ), ലൗലി(യു എസ് എ) , ജോയ്സി(യു എസ് എ) & പാസ്റ്റർ. സാം(കാനഡ). മരുമക്കൾ: രാജൻ(യു എസ് എ), രഞ്ജൻ(യു എസ് എ), ജോൺസൻ(യു എസ് എ)& സ്‌മിത(കാനഡ).

-ADVERTISEMENT-

-ADVERTISEMENT-

You might also like