പാസ്റ്റർ സാം ജോർജിന്റെ പിതാവ് പി.വി ജോർജ് (90) അക്കരെ നാട്ടിൽ

വെണ്മണി : കേരള ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഒട്ടാവാ സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സാം ജോർജിന്റെ പിതാവ് വെൺമണി കുന്നുംപുറത്തു സാംവില്ലയിൽ പി.വി ജോർജ് (90) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ വെൺമണി സൗത്ത് ഹെബ്രോൻ സഭാംഗം ആണ് പരേതൻ.

ഭാര്യ: തങ്കമ്മ ജോർജ്; മക്കൾ: ജെസ്സി(യു എസ് എ ), ലൗലി(യു എസ് എ) , ജോയ്സി(യു എസ് എ) & പാസ്റ്റർ. സാം(കാനഡ). മരുമക്കൾ: രാജൻ(യു എസ് എ), രഞ്ജൻ(യു എസ് എ), ജോൺസൻ(യു എസ് എ)& സ്‌മിത(കാനഡ). സംസ്ക്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.