പി ജെ ഫിലിപ്പിന്റെ (85) സംസ്കാരം നാളെ

കോട്ടയം: കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട മുണ്ടക്കയം പുഞ്ചവയൽ പാലയ്ക്കൽ പി ജെ ഫിലിപ്പിന്റെ (85) സംസ്കാര ശുശ്രൂഷ നാളെ 17 വ്യാഴാഴ്ച്ച രാവിലെ 9 മണിക്ക് പാലയ്ക്കൽ ഭവനത്തിലും തുടർന്ന് മുണ്ടക്കയം ഐപിസി എബനേസർ സഭ സെമിത്തേരിയിൽ.

പരേതയായ തങ്കമ്മ ഫിലിപ്പാണ് ഭാര്യ.
മക്കൾ: ലിസമ്മ, സാലി, പൊന്നമ്മ, രമണി, കൊച്ചുമോൾ.
മരുമക്കൾ: സാബു, മോൻസി, തങ്കച്ചൻ, സന്തോഷ്, സിനാജ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.