അലക്സ്‌ ജേക്കബ് (64) ദുബായിൽ നിര്യാതനായി

ദുബായ്: റാന്നി കീക്കൊഴൂർ പുലിത്തിട്ടയിൽ അലക്സ്‌ ജേക്കബ് (64) ദുബായിൽ നിര്യാതനായി.

നടപടികൾ പൂർത്തിയാക്കുന്ന മുറയ്ക്ക് സംസ്‌കാരം പിന്നീട് കേരളത്തിൽ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like