പെരുമ്പാവൂരിലെ പ്രമുഖ വ്യവസായി കെ.വി.സാമുവൽ (ജോർജ്ജ്കുട്ടി – 65) അക്കരെ നാട്ടിൽ

പെരുമ്പാവൂർ: പ്രമുഖ വ്യവസായിയും ബ്രദറൻ സഭാംഗവുമായ കെ.വി.സാമുവൽ (ജോർജ്ജ്കുട്ടി- 65) നിര്യാതനായി. സംസ്കാരം പിന്നീട്. സീതത്തോട് തെക്കേമുറിയിൽ ആന വട്ടത്ത് പരേതരായ ചെറിയാൻ വർഗ്ഗീസ് – ഏലിയാമ്മ വർഗ്ഗീസ് ദമ്പതികളുടെ മകനാണ്.
സുവിശേഷ പ്രവർത്തനങ്ങളിലും ഉത്സാഹിയായിരുന്ന കെ.വി. സാമുവൽ സഭാ വിഭാഗ വ്യത്യാസമില്ലാതെ സുവിശേഷ വിഹിത സഭകൾക്കും മിഷൻ സംഘടനകൾക്കും കൈത്താങ്ങായി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ആലീസ് സാമുവൽ
മക്കൾ: ഗ്രേയ്സ്, ജസ്റ്റിൻ, ജോയ്സ് (കാനഡ). മരുമക്കൾ: ലിജോ സ്കറിയ, ലിൻസി ജസ്റ്റിൻ, ജോയൽ (കാനഡ)
സഹോദരങ്ങൾ: അമ്മിണി ചെറിയാൻ, കെ.വി സ്ക്കറിയ, കെ.വി.ചാക്കോ, മറിയക്കുട്ടി ജോയി, ലീലാമ്മ സാമുവൽ

(വാർത്ത: കെ.ജെ.ജോബ് വയനാട്)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.