പാസ്റ്റർ പി ആർ ബേബിയുടെ സംസ്കാരം അടുത്താഴ്ച

KE NEWS DESK

എറണാകുളം: കഴിഞ്ഞ ദിവസം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ഫെയിത്ത് സിറ്റി സഭാ സ്ഥാപകൻ പാസ്റ്റർ പി ആർ ബേബിയുടെ സംസ്കാരം നവംബർ 18,19 തീയതികളിലായി നടക്കും. ശുശ്രൂഷകൾ ഫെയിത്ത് സിറ്റി സഭയുടെ മേൽനോട്ടത്തിൽ സഭയിലും പുത്തൻകുരിശിലുള്ള സെമിത്തെരിയിലുമായിട്ടാണ് നടക്കുക.

ശാരീരിക പ്രയാസങ്ങളെ തുടർന്നു കഴിഞ്ഞ ഒരു വർഷമായി അമേരിക്കയിൽ മകനോടൊപ്പം കഴിയവെയായിരുന്നു അന്ത്യം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading