നായിക്കംപറമ്പിൽ ഇ.എം. ജോയിക്കുട്ടി അക്കരെനാട്ടിൽ

KE NEWS DESK

പത്തനംതിട്ട: മൈലപ്ര ക്രിസ്ത്യൻ ബ്രദറൻ സഭാ അംഗമായ നായിക്കംപറമ്പിൽ ഇ.എം.ജോയിക്കുട്ടി (73) നിര്യാതനായി. സംസ്കാരം 12 ന് ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് മൈലപ്ര ബ്രദറൻ സെമിത്തേരിയിൽ നടക്കും.
ഭാര്യ: സീതത്തോട് ആനവട്ടത്ത് കുടുംബാംഗം മറിയക്കുട്ടി.
മക്കൾ: ബിനോയി (സൗദി അറേബ്യ) , ബിനീഷ്.
മരുമക്കൾ: ബ്ലസി ബിനോയി, ബ്ലസി ബിനീഷ് (അയർലൻ്റ് ).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.