പാസ്റ്റർ കെ ബെന്നിയുടെ ഭാര്യാപിതാവ് ബേബി.ഡി (79) അക്കരെ നാട്ടിൽ

ചെറുവക്കൽ: ഐ.പി.സി വേങ്ങൂർ സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ. കെ ബെന്നിയുടെ ഭാര്യാപിതാവ് ബേബി.ഡി (79) നിത്യതയിൽ ചേർക്കപ്പെട്ടു. പെരുമണ്ണൂർ മേലേവിള വീട് കുടുംബാഗമാണ്. സംസ്കാര ശുശ്രൂഷ നാളെ ഒക്ടോബർ 31 ന് രാവിലെ 9 മുതൽ സ്വഭവനത്തിൽ (ചെറുവക്കൽ) ആരംഭിച്ച് 11 മുതൽ ചെറുവക്കൽ ഐ.പി.സി സെമിത്തേരിയിൽ.
ഭാര്യ: ശോശാമ്മ. മകൾ: ആനി ബെന്നി
മരുമകൻ: പാസ്റ്റർ. കെ ബെന്നി(ഐ.പി.സി തോട്ടത്തറ)

-ADVERTISEMENT-

-ADVERTISEMENT-

You might also like