ക്രൈസ്‌തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്റർ: ഫ്രീ മെഡിക്കൽ അവയർനസ് പ്രോഗ്രാം ഡിസംബർ 2ന്

മനാമ: ക്രൈസ്‌തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്ററും കിംസ് ഹെൽത്  സംയുക്തമായി സംഘടിപ്പിക്കുന്ന ഫ്രീ മെഡിക്കൽ അവയർനസ് പ്രോഗ്രാം ഡിസംബർ രണ്ടാം തീയതി രാവിലെ 11 മണിക്ക് കിംസ് ഹെൽത്ത് കോൺഫെറൻസ് സെന്ററിൽ വെച്ചു നടക്കും. കിംസ് ഹെൽത്ത് കൺസൾട്ടന്റ് ആൻഡ് കാർഡിയോളജി വിദഗ്ദൻ ഡോ. ജൂലിയൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.

Registration: Https://tinyurl.com/kebahrain

-ADVERTISEMENT-

-ADVERTISEMENT-

You might also like