വൽസമ്മ ജോർജ് (63) അക്കരെ നാട്ടിൽ

അടൂർ: കൊടുമൺ വട്ടക്കോട്ട് തെക്കേക്കര (വെളിയത്ത്) കുടുംബാംഗം വൽസമ്മ ജോർജ് (63) ഇന്ന് രാവിലെ നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. ഭർത്താവ്: പാസ്റ്റർ ജോർജ്ജ് വർഗ്ഗീസ്
അസംബ്ലീസ് ഓഫ് ഗോഡ് അടൂർ സെക്ഷന്റെ മുൻ സെക്രട്ടറിയും കൊടുമൺ ടൗൺ സഭാ ശുശ്രൂഷകനുമാണ്.
മക്കൾ: അനി.വി. ജോർജ് (കുവൈറ്റ്), അനോ. വി. ജോർജ് (സൗദി അറേബ്യ). മരുമക്കൾ: ജേക്കബ് മാത്യു (കുവൈറ്റ്), സുനേന ജോർജ് (സൗദി അറേബ്യ).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.