സുവിശേഷ സദസ്സ് (മുറ്റത്ത് കൺവൻഷൻ )

ചെങ്ങന്നൂർ: ഐപിസി ഹെബ്രോൻ പുത്തൻകാവ് സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ സദസ്സ് ഇന്ന് ഒക്ടോബർ 14 വെള്ളിയാഴ്ച വൈകിട്ട്
5:30 മുതൽ 8:30 വരെ പാസ്റ്റർ എൻ ഒ ഇടുക്കള(കുഞ്ഞുമോൻ)യുടെ ഭവനാങ്കണത്തിൽ (ആറാട്ടുപുഴ കുളത്തുങ്കൽ മെഡിക്കൽ സ്റ്റോറിന് സമീപം) വെച്ചു നടക്കും.
പാസ്റ്റർ കെ ജെ തോമസ് കുമളി മുഖ്യ സന്ദേശം നൽകും. ജെറുശലേം വോയ്സ് ഏഴംകുളം ഗാനശുശ്രൂഷ നിർവ്വഹിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like