റ്റി.കെ ഡാനിയേൽ (73) അക്കരെ നാട്ടിൽ

വെണ്മണി: കൊഴുവല്ലൂർ തെക്കേ തെരുവിൽ വീട്ടിൽ ടി കെ ഡാനിയേൽ (73) നിത്യതയിൽ പ്രവേശിച്ചു. ശവസംസ്കാരം ഒക്ടോബർ 15 ശനിയാഴ്ച രാവിലെ 10.30 ന് നടക്കും.
ഭാര്യ: മറിയാമ്മ ഡാനിയേൽ. മക്കൾ: എബി, സിബി, ശുഭ
മരുമക്കൾ: ലിൻസി, സോജി, പ്രജോദ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like