കുതിരച്ചിറ ഹോളി ട്രിനിറ്റി സി.എസ്. ഐ ഏകദിന കൺവൻഷൻ

കുതിരച്ചിറ : ഹോളി ട്രിനിറ്റി സി.എസ്. ഐ ഇടവക യുവജന വാരാഘോഷം വരുന്ന 16 ഞായറാഴ്ച മുതൽ 23 ഞായർ വരെ നടക്കും.യുവജനവാര ഉത്ഘാടനം വരുന്ന ഞായറാഴ്ച ആരാധനയെ തുടർന്ന് ഇടവക ശുശ്രൂഷകൻ റവ: കെ.ജി വർഗ്ഗീസ് നിർവഹിക്കും. ഒക്ടോബർ 16 ഞായർ വൈകിട്ട് 6 മുതൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ വൈദീ കർ നയിക്കുന്ന ഗാന ശുശ്രൂഷയും നടക്കും.ഒക്ടോബർ 23 ന് നടക്കുന്ന യുവജന ആരാധനയിൽ കണ്ണംമൂല വൈദിക സെമിനാരി അധ്യാപകൻ റവ.ഡോ.ബാനു ശാമുവേൽ മുഖ്യ സന്ദേശം നല്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.