തങ്കമ്മ ഫിലിപ്പോസ്(70) അക്കരെ നാട്ടിൽ

അണക്കര: ബഥേൽ അസംബ്ലി ഓഫ് ഗോഡ് സഭയുടെ ആദ്യകാല അംഗങ്ങളിൽ ഒരാളായ ചെല്ലാർകോവിൽ, നീറംപ്ലാക്കൽ തങ്കമ്മ ഫിലിപ്പോസ് (70) ഒക്ടോബർ 10-ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷ ഒക്ടോബർ 12 ന് ബുധനാഴ്ച അണക്കര ബഥേൽ അസംബ്ലി ഓഫ് ഗോഡ് സെമിത്തേരിയിൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ റോയ്സൺ ജോണി (മിഷൻസ് ഡയറക്ടർ, സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ്) നിർവ്വഹിച്ചു.
പാസ്റ്റർമാരായ ജോബി ജോസഫ് (പ്രസ്ബിറ്റർ കുമളി സെക്ഷൻ), ജോസഫ് മാത്യു, ഒ. സജിമോൻ തുടങ്ങിയവർ ദൈവവചനം ശുശ്രൂഷിച്ചു.

ഭർത്താവ്: ഫിലിപ്പോസ് തോമസ് (ജോയി) മക്കൾ: തോമസ് എൻ.പി, റീജമ്മ (വെച്ചൂച്ചിറ), ആൻസി(ലഖ്നൗ).
മരുമക്കൾ: ജെസ്സി, ജോസ്, ബിഷപ്പ് തോമസ് എൻ.എസ് (ബിലീവേഴ്സ് ചർച്ച്).

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading