ചുങ്കത്ത് സി കെ ആന്റണി (83) നിര്യാതനായി

ചാലക്കുടി / തൃശൂർ: ചുങ്കത്ത് കൊച്ചാപ്പുവിന്റെ മകൻ സി കെ ആന്റണി (83) ഇന്നലെ ഒക്ടോബർ 7 വൈകിട്ട് നിര്യാതനായി. സംസ്കാരം ഇന്ന് 11.30 ന് കല്ലെറ്റുകര ഇൻഫെന്റ് ജീസസ് സഭ സെമിത്തേരിയിൽ. ഭാര്യ: മേരി ആന്റണി. മക്കൾ: ലിറ്റി ആന്റണി, ലെമെന്റ് ആന്റണി, ലിജി ആന്റണി ലിന്റോ ആന്റണി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.