റോസമ്മ തോമസ് (58) അക്കരെ നാട്ടിൽ

ബെംഗളൂരു : പരുത്തിയേത്ത് തോമസ് കുര്യന്റെ ഭാര്യ റോസമ്മ തോമസ് ബെംഗളൂരുവിൽ നിര്യാതയായി. സംസ്കാര ശുശ്രൂഷ നാളെ ( 7 / 10 / 2022) 12 മണിക്ക് സെന്റ് മേരീസ് ക്നാനായ ചർച്ച് മഴുക്കീറിൽ.

മക്കൾ : റ്റോം തോമസ്, റ്റിന്റു തോമസ്. മരുമകൾ:  സൂസൻ റ്റോം.        കൊച്ചുമകൾ:  ടെസാ ടോം.

-Advertisement-

You might also like
Comments
Loading...