മറിയാമ്മ വർഗ്ഗീസ് (93) അക്കരെ നാട്ടിൽ

റാന്നി: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ മാനേജിംഗ് കൗൺസിൽ അംഗവും മുൻട്രഷറാറുമായ ജേക്കബ്ബ് വർഗ്ഗീസിന്റെ മാതാവ്(പരേതനായ വാലു പറമ്പിൽ മത്തായി വർഗ്ഗീസിന്റെ പത്നി) മറിയാമ്മ വർഗ്ഗീസ് (93) താൻ പ്രിയം വച്ചിരുന്ന കർത്തൃസന്നിധിയിലേക്ക് ഇന്ന് ചേർക്കപ്പെട്ടു.
സംസ്കാരം 6 വ്യാഴാഴ്ച രാവിലെ പത്തു മണിക്ക് റാന്നി – കൊറ്റനാട്ടുള്ള വസതിയിൽ ശുശ്രൂഷകൾ ആരംഭിച്ചു ഉച്ചയോടെ കൊറ്റനാട് ശാരോൻ സെമിത്തേരിയിൽ സംസ്കരിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like