ഗാനരചയിതാവ് എം.ഇ ചെറിയാന്റെ മകൻ ജെയിംസ് ചെറിയാൻ അക്കരെ നാട്ടിൽ

KE NEWS DESK

മധുര: ക്രൈസ്തവ ഗാന കൈരളിക്ക് ഒരിക്കലും മറക്കുവാൻ കഴിയാത്തതും എക്കാലവും ഹൃദയത്തിൽ ഏറ്റെടുത്ത് പാടുന്ന അനേക ഗാനങ്ങൾ സംഭാവന നൽകിയ പരേതനായ ഇവാ. എം ചെറിയാന്റെ മകൻ ജെയിംസ് ചെറിയാൻ ഹൃദയഘാതത്തെ തുടർന്ന് ഇന്ന് (ഒക്. 3)  മധുരയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക. കൂടുതൽ വിവരങ്ങൾ പിന്നീട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like