ചിന്നമ്മ ബേബി (69) അക്കരെ നാട്ടിൽ

KE NEWS DESK

അടൂർ : മണക്കാല സൂര്യമംഗലം വീട്ടിൽ പരേതനായ ബേബി കോശിയുടെ ഭാര്യ ചിന്നമ്മ ബേബി(69) ഭവനത്തിൽ വച്ച് താൻ പ്രിയംവച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പരേത ഐ പി സി ശാലേം മണക്കാല സഭാംഗമാണ്.
മക്കൾ: ബിജാ, ഡെയ്സി , വിനോദ്(ഖത്തർ)
മരുമക്കൾ: റെജി , സ്റ്റീവി, ജിൻസി(ഖത്തർ)
സംസ്കാരം പിന്നീട്. ദുഃഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-ADVERTISEMENT-

You might also like