“BETWEEN – 2022”: മിഷണറി ജേർണലിസം കോൺഫറൻസ് ഒക്ടോബർ 1 ന്

KE NEWS DESK

ന്യൂഡൽഹി: Between മീഡിയയുടെ ആഭിമുഖ്യത്തിൽ “Between – 2022” – മിഷണറി ജേർണലിസം കോൺഫറൻസ് ഒക്ടോബർ 1 ശനിയാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം 7 മുതൽ 9 P വരെ സൂമിൽ നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യ സന്ദേശവും ഡോ. സാബു കെ. ഉമ്മൻ, യു.എസ്.എ. (ചീഫ് എഡിറ്റർ, ബിറ്റ് വീൻ മാഗസിൻ) പ്രത്യേക അഭിസംബോധനയും നടത്തും. ജോയൽ സാമുവേൽ, ഡാളസ് ആരാധനയ്ക്ക് നേതൃത്വം നൽകും.

News Middle Advt Banner

Zoom ID : 7599662068
Passcode : 110017

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading