കുരിയച്ചിറ മുത്തുപ്പീടിക വെറൊണിക്ക (80) അക്കരെ നാട്ടിൽ

തൃശൂർ: ശാരോൻ ഫെല്ലോഷിച്ച് ചർച്ച് സഭാംഗവും
കുരിയച്ചിറ മുത്തുപ്പീടിക പരേതനായ ഫ്രാൻസിസിന്റെ ഭാര്യ വെറൊണിക്ക (80) നിര്യാതയായി. തൃശൂർ മമ്മി ഡാഡി ടെക്സ്റ്റൈൽ ഉടമകളുടെ മാതാവാണ് പരേത. സംസ്കാരം ആഗസ്റ്റ് 28 ഞായർ രാവിലെ10.30ന് പറവട്ടാനി ശാരോൻ ഫെല്ലോഷിപ്പ് സഭയിൽ ആരംഭിക്കുകയും ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് 4ന് കരിപ്പക്കുന്നു സെമിത്തേരിയിൽ നടക്കുന്നതാണ്.
മക്കൾ: ജെയ്സൺ, ജെയിംസ്. മരുമക്കൾ: ഷിൽബി, ഷീല.


- Advertisement -

Comments are closed.