അജു എസ് വര്‍ഗീസ് (54) അമേരിക്കയിൽ നിര്യാതയായി

ന്യൂജേഴ്‌സി: ചെങ്ങന്നൂര്‍ കല്ലിശ്ശേരി മണലേത്ത് പവ്വത്തില്‍പടിക്കല്‍ സജി ഏബ്രഹാം വര്‍ഗീസിന്റെ ഭാര്യയും, കരവാളൂര്‍ മലയാറ്റുമണ്ണില്‍ പരേതരായ കെ ജോണ്‍ (റിട്ട. ടീച്ചര്‍) – വി സി സാറാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്) ദമ്പതികളുടെ മകളുമായ അജു എസ് വര്‍ഗീസ് (54) ബര്‍ഗന്‍ഫീല്‍ഡില്‍ നിര്യാതയായി.

post watermark60x60

പരേത ന്യൂയോര്‍ക്കിലെ ഹോസ്പിറ്റല്‍ ഫോര്‍ സ്‌പെഷല്‍ സര്‍ജറി, ഇലബെല്ല ജീറിയാട്രിക് സെന്റര്‍ എന്നിവടങ്ങളില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിരുന്നു. സംസ്കാരം പിന്നീട്.

മക്കള്‍: ഡോ. അഖില്‍ ഏബ്രഹാം സജി എംഡി (ന്യൂയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍), സ്റ്റെഫനി സാറാ സജി (ടീച്ചര്‍), റ്റിഫനി മറിയം സജി.

Download Our Android App | iOS App

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like