എൽഷദായ് മിനിസ്ട്രി ജീസസ് ഈസ് എലൈവ് ഫെസ്റ്റിവൽ ഓഫ് ബ്ലെസ്സിങ്സ് കാനഡ കൺവൻഷന് അനുഗ്രഹീത തുടക്കം

KE News Desk Canada

post watermark60x60

വെല്ലാന്റ് ഒന്റാരിയോ: എൽഷദായ് മിനിസ്ട്രി ജീസസ് ഈസ് എലൈവ് ഫെസ്റ്റിവൽ ഓഫ് ബ്ലെസ്സിങ്സ് കാനഡ കൺവൻഷന് അനുഗ്രഹീത തുടക്കം.
പാസ്റ്റർ ടിനു ജോർജ് ക്രിസ്തു ഭക്തന്റെ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ പങ്കിനെ ആസ്പദമാക്കി സന്ദേശം നൽകി. ഓഗസ്റ്റ് 27, 28 തീയതികളിൽ വൈകിട്ട് 6 മുതൽ Rice Road Community Church, Welland എന്ന സ്ഥലത്ത് വച്ചാണ് കൺവൻഷൻ നടക്കുന്നത്.

Elshadai ,Jesus is alive ministry :
First day of Festival of blessings, Canada was a great blessing.
Pr Tinu George spoke emphasizing the role of holy spirit in the life of a Christian. Lives were touched and many dedicated their lives for God.

Download Our Android App | iOS App

Meetings will be held on Saturday 27th and Sunday 28th evenings as well in Rice Road Community Church, Welland.

-ADVERTISEMENT-

-ADVERTISEMENT-

You might also like