നടുവിലെതോട്ടത്തിൽ കുഞ്ഞുമോൻ (68) അക്കരെനാട്ടിൽ

ചെറിയനാട് : ചെറിയനാട് നടുവിലെതോട്ടത്തിൽ കുഞ്ഞുമോൻ (68) നിര്യാതനായി. സംസ്കാരശുശ്രൂഷകൾ നാളെ (24/ 08/ 2022) ബുധനാഴ്ച രാവിലെ 11 മണിമുതൽ ചെറിയനാട് ഐപിസി നവജീവൻ ഗോസ്പൽ സെന്ററിൽ.

രാധാമണിയാണ് ഭാര്യ .

മക്കൾ : കുഞ്ഞുമോൾ, കൊച്ചുമോൾ, പൊടിമോൾ, ഗ്രീഷ്മ, ഗിരീഷ്

മരുമക്കൾ :സുരേന്ദ്രൻ, മോഹനൻ, രാജപ്പൻ, സുരേഷ്

കൊച്ചുമക്കൾ: സുജ, ശുഭ, ഇന്ദു, സന്ധ്യ, അജി മോഹൻ, വിനു, വിഷ്ണു, കൃഷ്ണവേണി, അദ്വൈത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like