റ്റി.പി.എം തിരുവല്ല സെന്റർ: സ്പെഷ്യൽ ബൈബിൾ ക്ലാസ് ആഗസ്റ്റ് 14 മുതൽ
തിരുവല്ല: ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ ബൈബിൾ ക്ലാസ് ആഗസ്റ്റ് 14 ഞായർ മുതൽ 16 ചൊവ്വ വരെ വൈകിട്ട് 5.45 ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള റ്റി പി എം സെന്റർ സഭാ ഹാളിൽ വെച്ച് നടക്കും. ‘സഭയാകുന്ന ദൈവാലയം’ എന്ന വിഷയത്തെ
ആസ്പദമാക്കിയാണ് ബൈബിൾ ക്ലാസ്സുകൾ.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും ഉണ്ടായിരിക്കും.


- Advertisement -

Comments are closed.