പാസ്റ്റർ എൽ ജോഷുവ അക്കരെ നാട്ടിൽ

തിരുവനന്തപുരം: കരിന്തിരിവ് ചപ്പാത്ത് ഏലപ്പാറ ഡിവൈൻ ന്യൂലൈഫ് ഫെലോഷിപ്പ് ചർച്ച് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ എൽ ജോഷുവ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 11 വ്യാഴാഴ്ച രാവിലെ 9 മണിക്ക് കരിന്തിരിവ് പ്രയർ സെന്റെറിലെ
ശുശ്രൂഷക്ക് ശേഷം ഉച്ചയ്ക്ക് 2 മണിക്ക് ഹെവൻവാലി സെമിത്തേരിയിൽ നടക്കും.
45 വർഷത്തോളമായി കർത്തൃശുശ്രൂഷയിൽ ആയിരുന്നു പാസ്റ്റർ എൽ ജോഷുവ.
ഭാര്യ : കുമാരി ജോഷുവ. മക്കൾ : പാസ്റ്റർ സ്പർജൻ, പാസ്റ്റർ ജോൺസൻ, മേഴ്സി, ജോർജ്ജ്, ഗ്രേസി, ജോബ്. മരുക്കൾ : സൌമിനി സ്പർജൻ, ആശ ജോൺസൻ ,സൂര്യപ്രകാശ്, സുജിത ജ്യോർജ്ജ്, പാസ്റ്റർ സാബു (ഇന്ത്യ പെന്തകോസ്ത് ദൈവസഭ, കൊല്ലം).

-ADVERTISEMENT-

-ADVERTISEMENT-

You might also like