എസ്ഥേർ ഉമ്മൻ (79) അക്കരെ നാട്ടിൽ

KE News Desk


മല്ലപ്പള്ളി: ആനിക്കാട് ചവണിക്കാമണ്ണിൽ വീട്ടിൽ പാസ്റ്റർ സി.കെ. ഉമ്മൻ (തങ്കച്ചൻ ) ഭാര്യ എസ്തേർ ഉമ്മൻ (79) അക്കരെ നാട്ടിൽ. സംസ്കാരശുശ്രൂഷ ശനിയാഴ്ച രാവിലെ 9 ന് വീട്ടിൽ ആരംഭിച്ച് 11ന് നൂറോന്മാവ് ഐപിസി സഭാ സെമിത്തേരിയിൽ.

മക്കൾ: സൂസൻ (കാലിഫോർണിയ), പാസ്റ്റർ കോശി പ്രകാശ്(ബാംഗ്ലൂർ). മരുമക്കൾ: ലിജോ, ഗ്രീനാ പ്രകാശ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like