അന്നമ്മ തോമസ് (73) അക്കരെ നാട്ടിൽ

കൊല്ലം: ഇടയ്ക്കാട് മണ്ണാറോഡ് ചരിഞ്ഞതുണ്ടിൽ വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (73) നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ ജൂലൈ 22 ന് രാവിലെ 9 ന് മണ്ണാറോട് ഐ പി സി ഗിൽഗാൽ സഭയുടെ നേതൃത്വത്തിൽ നടക്കും. മകൻ: റെജി. മരുമകൾ : ലാലി

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like