കെ എം ജോർജ്കുട്ടി (74) അക്കരെ നാട്ടിൽ

തുവയൂർ: കടമ്പനാട് ശാരോൻ ഫെലോഷിപ്പ് സഭാംഗം തുവയൂർ ഡെയ്സി സദനം (തൊടയിൽ) കെ എം ജോർജ്കുട്ടി (74) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ശനിയാഴ്ച്ച.

ഭാര്യ: പരേതയായ അമ്മിണി ജോർജ്
മക്കൾ: ഡെയ്സി തോമസ്, സുനിൽ ജോർജ്, അനിൽ ജോർജ്, അജി ജോർജ്. മരുമക്കൾ: പാസ്റ്റർ തോമസ്കുട്ടി, ജിൻസി, ജോയ്‌സി, ശേബ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.